Get a Quote!

Edit Template
Dance instructor
Dance instructor
Dance instructor
Dance instructor
Classical Dance Academy

നൃത്തകലാക്ഷേത്ര
Natyavaikhari

Where tradition meets artistry · Kerala

🌟 കുച്ചിപ്പുടി
🌸 മോഹിനിയാട്ടം
🌞 ഭരതനാട്യം

ക്ലാസ് സൗകര്യങ്ങൾ

💻

Online Classes

വീട്ടിൽ നിന്ന് തന്നെ ഉന്നത നൃത്ത പരിശീലനം നേടാം. ലൈവ് സെഷനുകൾ ലഭ്യം.

🏠

Offline Classes

നേരിട്ടുള്ള ഗുരു-ശിഷ്യ പഠനരീതിയിൽ കഴിവ് വളർത്താം.

🏆
Special Training

സ്കൂൾ കലോത്സവത്തിനും മത്സരങ്ങൾക്കും പ്രത്യേക പരിശീലനങ്ങൾ — സ്റ്റേജ് കൊറിയോഗ്രാഫി, ഗ്രൂപ്പ് & സോളോ ഐറ്റംസ്, വേദിക്കനുസൃതമായ ഒരുക്കം.

പഠന മേഖലകൾ

🚣

അടവുകൾ

അടിസ്ഥാന ഘടകങ്ങൾ

📚

തിയറി

ശാസ്ത്ര ഗ്രന്ഥ പഠനം

🎭

അഭിനയം

ഭാവ പ്രകടനം

🎹

നാട്ടുവാങ്കം

താള–ലയ ബോധം

🌟

കൊറിയോഗ്രാഫി

ക്രിയേറ്റീവ് ഡിസൈൻ

🎓

BSS പരീക്ഷ

ദേശീയ അംഗീകാരം

BSS കോഴ്സുകൾ

ഭാരത് സേവക് സമാജ് (BSS) നടത്തുന്ന ഭരതനാട്യം പരീക്ഷകൾക്കുള്ള അംഗീകൃത പരിശീലന കേന്ദ്രം. തിയറിയും പ്രാക്ടിക്കലും ഉൾക്കൊള്ളുന്ന സമഗ്ര പഠനം.

ഡിപ്ലോമ ഇൻ ഭരതനാട്യം

1 വർഷം
  • ഭരതനാട്യത്തിന്റെ അടിസ്ഥാനഘടകങ്ങൾ ആഴത്തിൽ പഠിക്കുന്ന ദേശീയ അംഗീകൃത കോഴ്സ്
  • BSS ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭ്യം

അഡ്വാൻസ്ഡ് ഡിപ്ലോമ

6 മാസം – 2 വർഷം
  • ഉന്നത നൃത്ത ജ്ഞാനത്തിനായുള്ള ആഴത്തിലുള്ള കോഴ്സ്
  • ആഗ്രഹവും നൈപുണ്യവും അനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാം

ഡിപ്ലോമ — ഘട്ടങ്ങൾ

3 ലെവൽ
  • Lower Diploma — തുടക്കക്കാർക്ക് അനുയോജ്യം
  • Higher Diploma — ഇടക്കഘട്ട പഠനം
  • Advanced Diploma — വിദഗ്ദ്ധ നിലവാരം

പരീക്ഷാ രീതി

📋

ശാസ്ത്രം (Shastra) & ദൃശ്യജ്ഞാനം (Drishya Jnana)

Theory

ശാസ്ത്ര പരീക്ഷ

നൃത്ത ശാസ്ത്രത്തിന്റെ ആഴം അളക്കുന്ന ലിഖിത പരീക്ഷ

  • നൃത്തത്തിന്റെ ചരിത്രം
  • മുദ്രകൾ
  • ഭാവങ്ങൾ (നവരസം)
  • ഗ്രന്ഥ ജ്ഞാനം
Practical

ദൃശ്യ ജ്ഞാന പരീക്ഷ

നൃത്ത പ്രകടനം നേരിട്ട് വിലയിരുത്തുന്ന പ്രാക്ടിക്കൽ

  • അടവ് പ്രകടനം
  • അഭിനയ ദൃഢത
  • ലയ–താള ബോധം
  • വേഷഭൂഷകൾ

About Us

Welcome to Athiqa, a specialized Dance Costume & Jewellery Rental, Sale, and Consultancy service guided by the expertise of a professional classical dance trainer. Our mission is to support dancers with authentic costumes, traditional jewellery, and expert guidance so they can perform with confidence, elegance, and cultural authenticity.

Contact Us

© 2026 Developed By Income Inn Technologies